Saturday, December 1, 2018


https://soundcloud.com/user-274515705/krishna-leela-childhood

Monday, January 9, 2017




If Krishna's life is divided into two major parts, this may be considered as the end of craw qqone and beginning of another one, which saw the most eventful period in Indian, till  then, and probably till even now. 
  It shook the foundations of India's civilization, and ushered a new Era. The memory of it is engraved in every Indian's mind, all art has been based on those events? Every Indian's talk is peppered with references to this story, and all those who participated in it are as familiar as our acquaintances, and whom we hate fear and love as if they are alive. 
,
In the case of Krishna, it is his development from an unsophisticated farmer, who turned into a world statesman, on whom all depended for his advice, and who justifiably was considered the most loveable and the perfect of all incarnations

.



അന്പാടി തന്നിൽ ഉണ്ണിയായ്  വന്നു നീ
എന്പാടും നിലത്തൊക്കെ നിലാവ് വിരിച്ചു.

 കാലുകൾ  ഊന്നി നീ വീട്ടിലങ്ങുമിങ്ങും
 ചേലിലിഴഞ്ഞെങ്ങും പുമാല ചാർത്തി.

 മുട്ടും കൈപത്തിയും കൊണ്ടു നാൽകാലിയായ്
 പൊട്ടുകൾ നടന്നെങ്ങും തൊടുവിച്ചു നീ. 

 പാദപദ്മങ്ങളിൽ കുഴഞ്ഞെണീറ്റിട്ടു നീ
 പാവകളികളാൽ രസിപ്പിച്ചു നീളെ.

 കാലിലുറച്ചു നടക്കാറായപ്പോൾ നീ
 പാലിനായിത്തെണ്ടി വീടു തൊറും

മുതിർന്ന നാൾകളിൽ പെണ്ണുങ്ങളെ
കുസൃതികൾ  കാട്ടിക്കളിപ്പിച്ചു നീ.

മേടുകളിൽ പിന്നെ കൂട്ടരൊത്തു
മാടു മേച്ചുംകൊണ്ടു നാടു കണ്ടു.

 പിന്നെ നീ വളർന്നു  വലുതായപ്പോൾ 
പിച്ചയെടുക്കുവാൻ മടിയുമായി.

 വീട്ടുപണികൾ അവർ  ചെയ്തിടുന്പ്പോൾ
കട്ടു പാൽ വെണ്ണ നീ  കൂസലെന്യെ.

 ആ കക്കൽ അവർക്കിഷ്ടം മാത്റമായി
ആകവേ നിന്നിലെ  സ്നേഹവായ്പാത്.

 യൗവനപ്റായത്തിൽ നീ കാത്തു നന്നായ്
ആവനം തന്നിൽ നിൻ സഖാക്കളെയും.

ബലരാമനൊത്തിട്ടു ദുഷ്ടജന്തുക്കളെ 
ബലം കൊണ്ടൊടക്കി നീ നിഷ്പ്രയാസം.
നിർബാധമായൊരാ കാട്ടിലെങ്ങും 
നിർഭയം നടക്കുവാൻ പറ്റിയപ്പോൾ
കാടൊരുദ്യാനമായ് തീർന്നു, ഭംഗി കാട
കളിച്ചുംകൊണ്ടലഞ്ഞു നിങ്ങൾ,

 കാലക്റമേണ അനിവാര്യതേജസ്സാം 
കാമൻറെ കൂരന്പൂക്കിൽ കടന്നു കൂടി,

ഇടയർതന്നുള്ളിലും നാലിടത്തും
ഇളം തളിർ മിന്നുന്ന മരങ്ങളിലും 
qകാടിനകത്തുള്ളെല്ലാവസ്തുവിലുംതടയുവാനാവാത്തവിധം കടന്നു
തറച്ചൊ,രാശ്ചര്യമാസ്മരമണ്ഡപം 
തറയിലൂറപ്പിച്ചു രചിച്ചു ഭംഗ്യാ.

ൃതഇന്നലെക്കണ്ടുപരിചയിച്ചതാകവെ
ഇന്നു വേറെയായിട്ടു തോന്നുമാറായ്.

ചെയ്തു തഴന്പാർന്ന പെണ്കൾ തൻ
മേലൊരു മൃദുത്ത്വവും  മിനുപ്പും തോന്നി.
.
കാട്ടിലെ കൂർത്തുകുർത്തുള്ള  പാഴ്പുല്ലുകൾ 
കട്ടിലിൽ പൂമെത്ത പോലെയായി.
 
നരച്ച മരങ്ങൾ നിറഞ്ഞാാവനവൂം
നാകത്തിലെത്തോട്ടമെന്നപോലായ്.

ഗോപികൾ അപ്സരസ്ത്റീകളെ പോലെയായ്
ഗോപന്മാരെല്ലാരും  ദേവരെപ്പൊലെയായ്.

കളിയും ചിരിയുമായ് നൃത്തഗീതങ്ങളായ്.   
കഴിഞ്ഞു  പോയ് രാത്രിയും പകലുമൊപ്പം.

അവരുടെ ഇടയിൽ  മറഞ്ഞൊളിച്ചും
അപ്പുറം മുന്പിച്ചിരിച്ചൊടിയൊടിയും
നിവൃത്തിയില്ലാതാക്കി കളിച്ചു വീണ്ടും.

രാവിൽ നിലാവൊളിവൈരക്കല്ലാ
പാവിയ കാട്ടിലെ മൈതാനത്തിൽ
രാവിലെ വരെയും പല നൃത്തമാടരാവു കഴിഞ്ഞതറിഞ്ഞതില്?
നീങ്ങീ ഈ വിധം കാലചക്റം 
നീക്കമില്ലാതെ ഒരോറ്റ ചാലിൽ.

വേനൽ പോയ്, മധുരവസന്തം വന്നു,
ഭേദമില്ലാതെ ഋതുക്കൾ മാറി മാറി.

മൂടിയിരുട്ടിൽ, തണുപ്പിച്ചു  പാരിടം,
പേടിയാകുംവിധം കാറ്റടിച്ചു.

 മാരിവെളളം  പിന്നെ കാടുമുറ്റും 
കോരിയോഴിച്ചു നനച്ചു നന്നായ്.

Y ഒരു വ്യവസ്ഥയുണ്ടെ-
ന്നെല്ലാർക്കും തോന്നിത്തുടങ്ങി മെല്ലെ.

 ഈവിധം മരവിച്ച  ശാന്തി മേലെ 
 മേൽവിതാനം പോൽ ഭൂമി മൂടി.

 ഓർക്കാപ്പുറത്തൊപ്പുറത്തൊന്നും വീണിടാതെ
കാക്കാനാളുണ്ടെന്നുറപ്പു വന്നു

 കാലമാം കഴുകൻ കുതിച്ചു പാഞ്ഞു
 കൂടിന്റടുത്തോയ്8, ഹാ വരുവതാരും
ശ്റദ്ധിച്ചതേയില്ല,








നീങ്ങീ വിധം കാലചക്റം

നീക്കമില്ലാതെ ഒരേ ചാലിൽ മാത്റം

വേനൽ പോയ്, വന്നു വസന്തം വീണ്ടും,
 
ഭേദമില്ലാതൃ,തുക്കൾ മാറി മാറി
.

മൂടിയിരുട്ടിൽ, തണുപ്പിച്ചു  പാരിടം
,
 
പേടിയാകുംവിധം കാറ്റടിച്ചു
.
 
മാരിവെളളം  മേലെനിന്നു കാടു

   
കോരിയോഴിച്ചു  നനച്ചു നന്നായ്.
എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടെ
-
 
ന്നെല്ലാർക്കും തോന്നിത്തുടങ്ങി മെല്ലെ
.

 
ഈവിധം മരവിച്ച ശാന്തി വീണു

   
മേൽവിതാനം പോലെ മൊലെനിന്നു
 
ഓർക്കാപ്പുറത്തൊപ്പുറത്തൊന്നും വീണിടാതെ
 
കാക്കാനാളുണ്ടെന്നുറപ്പു വന്നു.

 
കാലം കുതിച്ചു പറന്നുപാഞ്ഞു

 
കൂടിന്റടുത്തോയ്കു വരുവതാരും
 
ശ്റദ്ധിച്ചതേയില്ല, സ്വപ്നലോലോകെ
 
ബുദ്ധി ആഴത്തിൽ മുഴുകയാലെ.


                 ----------


പിറ്റേ ദിനം പുലർന്നപ്പോൾ എഴുനീറ്റുപേരുകേട്ട


പട്ടണത്തിൻ പരിസരദർശനത്തിനായ്


തുറന്ന ഗോപുരംകടന്നുള്ളിലുള്ള പലതരം


പെരുമകൾ കണ്ടുകണ്ടങ്ങത്ഭുതപ്പെട്ടു.


വാനം തൊടുംമാറുയർന്ന സൗധങ്ങളും അവതന്നിൽ


വാനവർ പോൽ ശോഭിയ്കുന്ന മർത്യയരെകണ്ടു.


വ്വാതായനസ്ഥിതസ്വർണ്ണവർണ്ണകളേബരമാരും


പാതയിലെ കാഴ്ച നോക്കി നിൽപതും കണടു.


മണിരത്നകൊടിമരമുകളിൽ പറന്നിന്ദ്രലോകം


അണയുവാൻ വെന്പിടുന്ന കൊടികൾ കണ്ടു.


കിടയറ്റ ശിലകളാൽ വിനിർമിതപാതകളിൽ


ഓടിടുന്നമനോഹരരഥങ്ങൾ കണ്ടു


വേനൽവെയിലിൻ കടുമയാൽ വരണ്ട വഴി നീളെ


 നനയ്കുന്ന ജലസേകവണ്ടികൾ


കണ്ട ധൃഷ്ടർക്കു നീ തക്ക ശിക്ഷ നല്കി,


കഴിവോളംസഹായിപ്പോരെ അനുഗ്രഹിച്ചു നീ.


.


കനിവോടെ അലങ്കാരംനല്ലവർക്കു നൽകുന്നോർതൻ 


കുനുതൊട്ടവൈകല്യങ്ങൾഇല്ലാതെയാക്കി.


 അദ്ഭുത കാഴ്ക്കണ,ടതിരസം.  നടന്നങ്ങു  ഗമിയ്കവെ.


ആയുധാഗാരം ഒന്നു വഴിവക്കിൽ കണ്ടിട്ടുടൻ


അവിടെക്കയറിയതു പരിശോധിച്ചു.


അനവധിതരം ആയുധങ്ങൾ ചാണവച്ചുവെളുപ്പ-


ച്ചറകളിൽ ഭങ്ഗിയായിനിരത്തിക്കണ്ടു.


വാളുകളും വില്ലുകളും കുന്തര്ങളും എന്നുവേണ്ട


നാടുകാക്കാനുതകുന്ന  സർവവുംകണ്ടു.


ഒരു.  വില്ലെടുത്തിട്ടു നീവളച്ചപ്പോൾ അതു പൊട്ടി


ഒച്ച പൊങ്ങി മുഴങ്ങിപോൽ നാലുദിക്കിലും.


അതു ചെന്നു മഥുരാപതിതന്റെ ഉള്ളിലച്ചിട്ടു


ഇതുവരെ അറിയാത്ത ഭീതി അറിഞ്ഞു.പെട്ടന്നൊച്ച കേട്ടിട്ടൊടിവന്നഭടന്മാർമേലെ


കൊട്ടി വില്ലുകൊണ്ടു ചെണ്ട കുറെ സമയം.


വേദനസഹിയ്കാഞ്ഞവർ ഓടിനീയും വഴിയിലേ-.


യ്കുപാഞ്ഞുരാജധാനിപടിവാതിൽ എത്തുവോളം.


 അവിടെ നിങ്ങൾ കാത്തുനിന്നു  മത്സരം തുടങ്ങാനായി,


--------------------/


കൃഷ്ണീല  


ഭാഗം. 2


   ---------


 നിന്നുടെ ചെയ്തികൾ കേട്ടുകേട്ടങ്ങനെ


 നിത്യവുമാദരം. നിയ്യിൽ വർദ്ധിയക്കയാൽ,


നിൻ. ദർശനകാങ്ക്ഷി അക്റൂരയാദവൻ


 നീചനാം കംസനിൽ ഉള്ള. ഭയത്തിനാൽ


  ഭീരുവാണെങ്കിലും ബാലകഹത്യയിൽ


  ശൂരത കാട്ടുവാൻ. മാത്റം  കഴിയുവോൻ,


    അച്ഛനെക്കുടിയും കൊല്ലുമത്യാഗ്രഹി,


   മ്ളേച്ഛസ്വഭാവൻ, തുച്ഛൻ, ഭയംകരൻ,


   മഥുരാമഹീപതി കംസനെ പ്പേടിച്ചു-


  മാത്റം. ഇതുവരെ കാത്തതാണദ്ദേഹം.


നിന്നെ വധിയ്കൂവാൻ ഉള്ളൊരുസൂത്റമായ്


നിശ്ചയിച്ചോരു കളിമത്സരത്തിന്നുതാൻ


നിന്നെ മഥുരയിൽ കൊണ്ടുവന്നീടുവാൻ


തന്നെ അയച്ചതാണെന്നറിഞ്ഞെങ്കിലും


വന്നോരവസരലാഭസംതുഷ്ടനായ്


വേഗം മനോരഥവാഹനമേറിനാൻ


താൻ ഈശ്വരനായ് കരുതുന്ന നിന്നുടെ


താമസകൊണ്ടതിപുണ്യമംപാടിയിൽ


എത്തുവാറായല്ലൊ, ആയല്ലൊ എത്തുവാൻ


എന്നൊരേ ചിന്തയിലാമഗ്നനായ്,  നിന്റെ


സൗന്ദര്യവും. ഭക്തസൗഹൃദഭാവവും


മന്ദസ്മിതവും. ഒക്കെയും തൻമാനസെ


ചലച്ചിത്റരീതിയിൽ  കണ്ടുകണ്ടങ്ങനെ


പലവഴി. കഴിഞ്ഞത്. അറിഞ്ഞതില്ലേതുമെ.


പാലുകറക്കുന്നതേട്ടനോടൊത്തു നീ


പാരം രസമൊടു നോക്കി നില്ക്കൂന്നതും


അതിഥി വരുവതു കണ്ടു സസംഭ്റമം


നീ. അടൂത്തോടി വരുവതും കണ്ടുതെ.


കംസന്റെ ദൂതനാണെന്നറിഞ്ഞപ്പൊൾ നി,


അംസത്തിൽ തോഴനെ. പോലെ.   കൈ. വെച്ചുടൻ


വീടിന്നകത്തേയ്കുവിളിച്ചു  വേണ്ടുംവിധം


വിനീതനായ്.  മെത്തമേൽഇരിപ്പടമേകിനാൻ.


നീതിവിശാരദനാം. നന്ദഗോപരും


ദൂതനാണെന്നറിഞ്ഞത്യാദരത്തൊടേ,


അടുത്താസനത്തിൽ ഇരുത്തി


അരുളി, " പറയുക, കാര്യമെന്തെന്നേ,തും


മടി വേണ്ട, ശ്റദ്ധിച്ചു. കേൾക്കുവേൻ ഒക്കെയും,


മഥുരാധിപനാം. കംസൻടെ വാക്കുകൾ


കഥിയ്കണം ഒന്നും. വിടാതെകണ്ടു ഭവാൻ.


നല്ലതോ ചീത്തയോ, എന്നൊന്നും നോക്കാതെ


എല്ലാം. അതേപടി. ഭേദലവമെന്യെ


ചൊല്ലുന്നതു തന്നെ. ദൂതധർമം. പരം."


അക്റൂരനോതിനാൻ, " ഞാൻ പറയാം പ്റഭോ,


അഖിലം മഥുരാപതിയുടെ അരുളുകൾ.


താങ്കൾതൻ. കാതിനു മാത്റമേ ആകാവൂ


സങ്ഗതി. ഏററവും. രഹസ്യമായീടണം."


" വീട്ടിൽ ആരും. അറിയാത് ഒരുവനും,


ഈച്ചയ്കു. പോലും, കടക്കുവാൻ ആയിടാ",


ഏന്നൂ ചിരിച്ചുകൊണ്ടോതി. നിൻ അച്ഛനും;


"ഇന്നത്തെക്കാലത്തു. ചുമരിനും കാതുണ്ടാം"


പട്ടണവാർതകൾ അക്റൂരനോതിനാൻ,


നാട്ടിലെ കഥകൾ  നന്ദനും നിങ്ങളും


രാവുമുഴുവനും തമ്മിലുരച്ചുകൊ,


ണ്ടരണോദയം വരെ ഉറങ്ങാതിരുന്നുപോൽ.


ഇരുത്തിയടുത്ത്,  പറഞ്ഞു, " പറയുവിൻ,


 


ഒരു. പേടി വേണ്ട,  എല്ലാം. തുറന്നു ഭവാൻ."


അക്റൂരനോതിനാൻ"  സന്തഷമായി മേ


അങ്ങയെക്കാണുവാൻ. പറ്റിയതിൽ. പ്റഭോ !      


എല്ലാം പറയുവേൻ, രഹസ്യമായ്, കാതുകൾ-


ക്കെത്താൻ. കഴിയാത്തൊരീമുറിയ്കുള്ളിൽ. ഞാൻ.


,ഥുരാഹീപതിതന്നുടെ. അക്റമപ്റവൃത്തിതൻ


കഥകൾ അറിയാത്തവർ. ആരുമില്ലീഭുവി.


പേടിമാത്റം കൊണ്ടതൊക്കെയും ചിത്തമാം


കൂടിലടക്കിയിരിയക്കിയിരിയക്കയാണാളുകൾ.


താങ്കൾതൻ പുത്റന്റെ ശക്തിയും ആതുര-


സങ്കടസഹതാപവും. അറിഞ്ഞു. നാം


വിടുതിയീക്റൂരനാംനൃപനിൽ നിനിട്ടഹോ


ഒടുവിൽ രക്ഷാർത്ഥം അടുക്കുന്നു.  താങ്കളെ.".


നന്ദനും. ചൊല്ലി, " തുറന്നു. പറയണം,


നമുക്കു. വേണ്ടുന്നത് ചിന്തിച്ചു ചെയ്തിടാം.".


രാവു മുഴുവനും വർത്തമാനം പറഞ


രുണോദയം വരെ ഇരുന്നു അതിസുഖം.


ആൾകൾ. അറിഞ്ഞാൽ. മഹാകോലാഹലമാം,


സകലരും. പിന്നാലെ ഓടിവന്നെന്നുമാം.


എന്നൊരാശങ്കയാൽ, കിഴക്കു വെളുത്തിടും


മുന്നെ അവിടെനിന്നുറച്ചു. ഗമിയ്കുവാൻ.


നീയെവിടയെന്നറിയാതെ, ആരാത്റി


നീക്കിയ. ഗോപർ തേരു പോകുന്നത്


ദൂരവെ.  കണ്ടിട്ടു,  ഞങ്ങളും ഉണ്ടെന്നു


ദീനസ്വരത്തിൽ വിളിച്ചു കരഞ്ഞുതേ.


നീയതു കേട്ടിട്ടസ്വസ്ഥനാകിലും


നീയും. വിരഹാഗ്നിതപ്തനായ്.  എങ്കിലും,


ധർമത്തിൻ. വിളി അനിവാര്യമാകയാൽ


മർമ്മഭേദിയാം അത്തവ്വിലും , ധീരനായ്


പിന്നോട്ടു. നോക്കാതെ, നേരെത്താൻ. നോക്കി. നീ


മുന്നോട്ടു. വേഗം. ഗമിച്ചു മഥുര


തേരു ദൃഷ്ടിയിൽ നിന്നു മറഞ്ഞപ്പൊൾ


നിരാശരായ്, കണ്ണുകൾ  ചുട്ടുരുകുന്ന


നീർകണജാലം നിറഞ്ഞ നിലത്ത,വർ.  


നോക്കി നോക്കി പ്പതുക്കെ പൂകീ ഗൃഹം.


                     -----------


രണ്ട





  -------------------------------------------------------------------------------------------------------


കൃഷ്ണലീല.  ഭാഗം. മൂന്നു




         -----------



വഴിയരുകിൽ വരന്പിൽക്കൂടി. പോകും കൃഷീവലർ,


വഴിയിൽ ഋഷഭഗണമനേകംപൂട്ടിയക്കാളവണ്ടി,


വയലിൽ പുല്ലു മേയും മാടു, പുല്ലു



 
തിന്നുന്നൊരാടും


മുകളിൽ ഇലകൾ തിന്നാൻ, ചിറകു വീശിപ്പറക്കും


വിഹഗതതികൾ മൂടും ജലദവൃന്ദം മനോജ്ഞം,


മിഹിരഗളദംശുപ്റകരമതു പൊഴിയും ദീപ്തി തന്നിൽത്തിളങ്ങും


വയലുകൾ വിലസിമിന്നും നാടു, ,വിത്തു പാവും പണിക്കാർ,


ഇവ നീളെക്കണ്ടു കണ്ടതിസുഖമോടേ യാത്റയും ചെയ്തു നിങ്ങൾ.



ഒടുവിൽ വെയിലിൽ  വിയർക്കും മെയ് കുളിർത്തുന്നിളംകാ-  


റ്റിൽ മയങ്ങീട്ടുണരുവതോടെത്തി


നാർ പട്ടണത്തിൽ.


അന്തിയ്കൂ കാന്തദിവസംകരസംഗമത്തിൽ


സന്ധ്യാഭഗവതിയുടെ മുഖമൊട്ടു തുടുത്തു ചായ്കെ.



അഥ നീ നഗരമതിലെത്തി, അരുണദേവൻ


രഥം പതുക്കവെ   നിലത്തിലിറക്കിടുവോരുനൊരം.


മഥുരാപുരിയുടെ വെണ്മതിലും ചുവന്നു


നാഥൻ വരുംവരവിലുളവായൊരു ലജ്ജയാലോ !



,


പടികൾ അടച്ചു കണ്ടിട്ടന്തികോദ്യാനമൊന്നിൽ


വടിവിൽ വിരചിച്ചോരു  പുഷ്പശയ്യയ്കുമേലെ,


സുഖമുറങ്ങിപ്പിന്നെ പിറ്റേന്നെണീറ്റി,ട്ടാ


സുമധുരമഥുര കാണാൻ ഉള്ളിലെല്ലാം നടന്നു.



സുരലോകപ്റഖ്യസൗധങ്ങളും മധുമധുരനാദീ-


സുന്ദരീവൃന്ദവും ചന്ദ്രശാലാനിബിഡതരമഹാ-


രഥ്യയും, ഇതുവരെ ഗോകുലം വാണ നീ കണ്ടിടാത്ത


രസകരമദ്ഭുതം വസ്തു കണ്ടു നീ അന്പരന്നു.



വഴിയിൽ ഒരായുധാഗാരം കണ്ടു നീ കൗതൂകംപൂണ്-ങ്ങൾ


ടതിനകം പൂകി, കണ്ടൂ അറകളിൽ വിവിധശസ്ത്റം നിരന്നു.


അവ തൊടുവതിനായ് കൈയു നീ  നീട്ടിയപ്പോൾ


അവിടെ ധൃതിയിൽ വന്നാർ കാവൽ നില്കും ഭടന്മാർ.



അവരതു തടയുംമുന്പു,  വില്ലു നീ ഒന്നെടുത്തൂ,


നിലത്തതു കുത്തീട്ടൊന്നു മന്ദം വളയ്കെ,


അതു പിളരും നാദം എങ്ങും പരന്നു, ചടുലനൃപതിതൻ


അകം അതിരഭസം  ഹാ വീണ്ടുവീണ്ടും പിടച്ചു.



ഭടർ നിന്നെപ്പിടിച്ചു  ശിക്ഷയ്കു കംസൻ-


റരുകിൽ ഏല്പിച്ചീടുവാൻ ആക്റമിയ്കെ,


ഒരു വില്ലിൻതുണ്ടെടുത്തേട്ടനും നീയുമൊപ്പം


ഒരടി കൊടുത്തപ്പോൾ ഓടി പേടിച്ചരണ്ടു.



പൊട്ടിയാ വില്ലു കൈയിൽ പിടിച്ചുകൊ-


ണ്ടാവഴിയിൽക്കൂടി നീ പോയ് രാജഗേഹം,


ദുർജനം നിഗ്രഹിച്ചും സുജനമനുഗ്രഹിച്ചും


അനിതരസഹജപ്റൗഢിയാൽ മാനമേറ്റും


 ----------


  


                 ----------


പിറ്റേ ദിനം പുലർന്നപ്പോൾ എഴുനീറ്റുപേരുകേട്ട


പട്ടണത്തിൻ പരിസരദർശനത്തിനായ്


തുറന്ന ഗോപുരംകടന്നുള്ളിലുള്ള പലതരം


പെരുമകൾ കണ്ടുകണ്ടങ്ങത്ഭുതപ്പെട്ടു.


വാനം തൊടുംമാറുയർന്ന സൗധങ്ങളും അവതന്നിൽ


വാനവർ പോൽ ശോഭിയ്കുന്ന മർത്യയരെകണ്ടു.


വ്വാതായനസ്ഥിതസ്വർണ്ണവർണ്ണകളേബരമാരും


പാതയിലെ കാഴ്ച നോക്കി നിൽപതും കണടു.


മണിരത്നകൊടിമരമുകളിൽ പറന്നിന്ദ്രലോകം


അണയുവാൻ വെന്പിടുന്ന കൊടികൾ കണ്ടു.


കിടയറ്റ ശിലകളാൽ വിനിർമിതപാതകളിൽ


ഓടിടുന്നമനോഹരരഥങ്ങൾ കണ്ടു


വേനൽവെയിലിൻ കടുമയാൽ വരണ്ട വഴി നീളെ


 നനയ്കുന്ന ജലസേകവണ്ടികൾ


കണ്ട ധൃഷ്ടർക്കു നീ തക്ക ശിക്ഷ നല്കി,


കഴിവോളംസഹായിപ്പോരെ അനുഗ്രഹിച്ചു നീ.


.


കനിവോടെ അലങ്കാരംനല്ലവർക്കു നൽകുന്നോർതൻ 


കുനുതൊട്ടവൈകല്യങ്ങൾഇല്ലാതെയാക്കി.


 അദ്ഭുത കാഴ്ക്കണ,ടതിരസം.  നടന്നങ്ങു  ഗമിയ്കവെ.


ആയുധാഗാരം ഒന്നു വഴിവക്കിൽ കണ്ടിട്ടുടൻ


അവിടെക്കയറിയതു പരിശോധിച്ചു.


അനവധിതരം ആയുധങ്ങൾ ചാണവച്ചുവെളുപ്പ-


ച്ചറകളിൽ ഭങ്ഗിയായിനിരത്തിക്കണ്ടു.


വാളുകളും വില്ലുകളും കുന്തര്ങളും എന്നുവേണ്ട


നാടുകാക്കാനുതകുന്ന  സർവവുംകണ്ടു.


ഒരു.  വില്ലെടുത്തിട്ടു നീവളച്ചപ്പോൾ അതു പൊട്ടി


ഒച്ച പൊങ്ങി മുഴങ്ങിപോൽ നാലുദിക്കിലും.


അതു ചെന്നു മഥുരാപതിതന്റെ ഉള്ളിലച്ചിട്ടു


ഇതുവരെ അറിയാത്ത ഭീതി അറിഞ്ഞു.പെട്ടന്നൊച്ച കേട്ടിട്ടൊടിവന്നഭടന്മാർമേലെ


കൊട്ടി വില്ലുകൊണ്ടു ചെണ്ട കുറെ സമയം.


വേദനസഹിയ്കാഞ്ഞവർ ഓടിനീയും വഴിയിലേ-.


യ്കുപാഞ്ഞുരാജധാനിപടിവാതിൽ എത്തുവോളം.


 അവിടെ നിങ്ങൾ കാത്തുനിന്നു  മത്സരം തുടങ്ങാനായി,


--------------------/


കൃഷ്ണലീല 5




   കൊട്ടാരത്തിൽകടക്കുന്നതിനു ഇരുവരും


           നിങ്ങൾ നോക്കുംപൊൾ രണ്ടു


 കൂറ്റൻമാർ കേറിയോരാഗജവരൻ അതി-


       വേഗം നിന്റെമേൽ. ചാടിവന്നാൻ.


നീ പായുന്നവൻതൻ പദഹതിയിൽ. നി-


               നൂർന്നുടൻ കൂസലെന്യെ


  ചാടീട്ടാനപ്പുറം കയറിയുടനെ


               മല്ലരെത്തള്ളിവീഴ്തി.






എന്നിട്ടൂക്കോടാനത്തലയില-


             ടിച്ചപ്പോൾ ഉടൻതാൻ 


ജീവൻപോയ്താഴെവീണോരളവിലിറ-


             ങ്ങീടിനാർ ഭൂമിതന്നിൽ,


പിന്നീടാരണ്ടു ദന്തങ്ങളും അടിയൊടേ


         ഹാ പറിച്ചിട്ടു രക്തം


ചിന്നുന്നോരാ കൊന്പു കൈയിലെടു-


           ത്താ മല്ലരെക്കാത്തുനിന്നു.




വീരന്മാർ ചാണൂരനും മുഷ്ടികനും എതിരെ ഗദയും


           വീശി വന്നിട്ടെതിർക്കെ


ശൗര്യത്തോടക്കൊന്പുകൊണ്ടങ്ങടിച്ചതു തെറി-


            പ്പിച്ചു, ദ്വന്ദ്വഽയുദ്ധം തുടങ്ങി,


നീയും നിൻ ഏട്ടനും കൈകൾ മടക്കീട്ടൊരടിയടി-


           ച്ചിട്ടു  മല്ലരെക്കൊന്നു വേഗം.


ഭീയാർന്നിട്ടു കം,സൻ. മത്സരമുടനെ നിറു


                  ത്തിട്ടോടുവാനായ് ശ്റമിച്ചു.




കൊട്ടരത്തിന്റെ മേൽതട്ടിൽ ഒരു കുതി കുതി-


               ച്ചിട്ടു നീ ചാടിയെത്തി


ദുഷ്ടൻതൻ വാളവനുടെകരമതിൽനി-


               ന്നൂരി, നിൻ കയ്യിലേന്തി,


തൻകണ്ഠം വെട്ടിയപ്പോൾ, ധരണിയുടെ


               നിശ്വാസനാദം മുഴങ്ങി


നാട്ടാർതൻ ആഘോഷനാദത്തൊടിടകലർ-


                ന്നെങ്ങുമേ കേൾക്കുമാറായ്.




പിന്നേനിർദോഷരാം ആൾകളെ തടവിൽനി-


        നിന്നങ്ങു നിർമുക്തരാക്കി,


രാജാവാം. ഉഗ്രസേനന്നു തനതുസിം-


           ഹാസനം നീ കൊടുത്തു,


നാടെല്ലാം ശാന്തിതൻകൊടികൾപറ


          പ്പിച്ചു, മാതാപിതാക്കൾ-


 തൻമുന്പിൽച്ചെന്നു ഭക്ത്യാ തല കുനി-


             ച്ചിട്ടുനിന്നൂ കൃതാർത്ഥൻ.


                            -----------




                 ----------


കൃഷ്ണലീല 4




പിറ്റേ ദിനം പുലർന്നപ്പോൾ എഴുനീറ്റു. പേരുകേട്ട


പട്ടണത്തിൻ പരിസരദർശനത്തിനായ്


തുറന്ന ഗോപുരംകടന്നുള്ളിലുള്ള പലതരം


പെരുമകൾ കണ്ടുകണ്ടങ്ങത്ഭുതപ്പെട്ടു.




വാനം തൊടുംമാറുയർന്ന സൗധങ്ങളും അവതന്നിൽ


വാനവർ പോൽ ശോഭിയ്കുന്ന മർത്യയരെ. കണ്ടു.


വ്വാതായനസ്ഥിതസ്വർണ്ണവർണ്ണകളേബരമാരും


പാതയിലെ കാഴ്ച നോക്കി നിൽപതും കണടു.




മണിരത്നകൊടിമരമുകളിൽ പറന്നിന്ദ്രലോകം


അണയുവാൻ വെന്പിടുന്ന കൊടികൾ കണ്ടു.


കിടയറ്റ ശിലകളാൽ വിനിർമിതപാതകളിൽ


ഓടിടുന്ന. മനോഹരരഥങ്ങൾ കണ്ടു




വേനൽവെയിലിൻ കടുമയാൽ വരണ്ട വഴി നീളെ


 നനയ്കുന്ന ജലസേകവണ്ടികൾ


കണ്ട ധൃഷ്ടർക്കു നീ തക്ക ശിക്ഷ നല്കി,


കഴിവോളം. സഹായിപ്പോരെ അനുഗ്രഹിച്ചു നീ.


.


കനിവോടെ അലങ്കാരം. നല്ലവർക്കു നൽകുന്നോർതൻ 


കുനുതൊട്ടവൈകല്യങ്ങൾ. ഇല്ലാതെയാക്കി.


 അദ്ഭുത കാഴ്ക്കണ,ടതിരസംനടന്നങ്ങു  ഗമിയ്കവെ.


ആയുധാഗാരം ഒന്നു വഴിവക്കിൽ കണ്ടിട്ടുടൻ


അവിടെക്കയറിയതു പരിശോധിച്ചു.




അനവധിതരം ആയുധങ്ങൾ ചാണവച്ചുവെളുപ്പ-


ച്ചറകളിൽ ഭങ്ഗിയായി. നിരത്തിക്കണ്ടു.


വാളുകളും വില്ലുകളും കുന്തര്ങളും എന്നുവേണ്ട


നാടുകാക്കാനുതകുന്ന  സർവവും. കണ്ടു.




ഒരുവില്ലെടുത്തിട്ടു നീ. വളച്ചപ്പോൾ അതു പൊട്ടി


ഒച്ച പൊങ്ങി മുഴങ്ങിപോൽ നാലുദിക്കിലും.


അതു ചെന്നു മഥുരാപതിതന്റെ ഉള്ളിലച്ചിട്ടു


ഇതുവരെ അറിയാത്ത ഭീതി അറിഞ്ഞു.പെട്ടന്നൊച്ച കേട്ടിട്ടൊടിവന്ന ഭടന്മാർമേലെ


കൊട്ടി വില്ലുകൊണ്ടു ചെണ്ട കുറെ സമയം.


വേദനസഹിയ്കാഞ്ഞവർ ഓടി, നീയും വഴിയിലേ-.


യ്കു. പാഞ്ഞു, രാജധാനിപടിവാതിൽ എത്തുവോളം.


 അവിടെ നിങ്ങൾ കാത്തുനിന്നു  മത്സരം തുടങ്ങാനായി,


--------------------/






---------------------------------------------------------------------------------------------


കൃഷ്ണലീല 5




   കൊട്ടാരത്തിൽകടക്കുന്നതിനു ഇരുവരും


           നിങ്ങൾ നോക്കുംപൊൾ രണ്ടു


 കൂറ്റൻമാർ കേറിയോരാഗജവരൻ അതി-


       വേഗം നിന്റെമേൽ. ചാടിവന്നാൻ.


നീ പായുന്നവൻതൻ പദഹതിയിൽ. നി-


               നൂർന്നുടൻ കൂസലെന്യെ


  ചാടീട്ടാനപ്പുറം കയറിയുടനെ


               മല്ലരെത്തള്ളിവീഴ്തി.






എന്നിട്ടൂക്കോടാനത്തലയില-


             ടിച്ചപ്പോൾ ഉടൻതാൻ 


ജീവൻപോയ്താഴെവീണോരളവിലിറ-


             ങ്ങീടിനാർ ഭൂമിതന്നിൽ,


പിന്നീടാരണ്ടു ദന്തങ്ങളും അടിയൊടേ


         ഹാ പറിച്ചിട്ടു രക്തം


ചിന്നുന്നോരാ കൊന്പു കൈയിലെടു-


           ത്താ മല്ലരെക്കാത്തുനിന്നു.




വീരന്മാർ ചാണൂരനും മുഷ്ടികനും എതിരെ ഗദയും


           വീശി വന്നിട്ടെതിർക്കെ


ശൗര്യത്തോടക്കൊന്പുകൊണ്ടങ്ങടിച്ചതു തെറി-


            പ്പിച്ചു, ദ്വന്ദ്വഽയുദ്ധം തുടങ്ങി,


നീയും നിൻ ഏട്ടനും കൈകൾ മടക്കീട്ടൊരടിയടി-


           ച്ചിട്ടു  മല്ലരെക്കൊന്നു വേഗം.


ഭീയാർന്നിട്ടു കം,സൻ. മത്സരമുടനെ നിറു


                  ത്തിട്ടോടുവാനായ് ശ്റമിച്ചു.




കൊട്ടരത്തിന്റെ മേൽതട്ടിൽ ഒരു കുതി കുതി-


               ച്ചിട്ടു നീ ചാടിയെത്തി


ദുഷ്ടൻതൻ വാളവനുടെകരമതിൽനി-


               ന്നൂരി, നിൻ കയ്യിലേന്തി,


തൻകണ്ഠം വെട്ടിയപ്പോൾ, ധരണിയുടെ


               നിശ്വാസനാദം മുഴങ്ങി


നാട്ടാർതൻ ആഘോഷനാദത്തൊടിടകലർ-


                ന്നെങ്ങുമേ കേൾക്കുമാറായ്.




പിന്നേനിർദോഷരാം ആൾകളെ തടവിൽനി-


        നിന്നങ്ങു നിർമുക്തരാക്കി,


രാജാവാം. ഉഗ്രസേനന്നു തനതുസിം-


           ഹാസനം നീ കൊടുത്തു,


നാടെല്ലാം ശാന്തിതൻകൊടികൾപറ


          പ്പിച്ചു, മാതാപിതാക്കൾ-


 തൻമുന്പിൽച്ചെന്നു ഭക്ത്യാ തല കുനി-


             ച്ചിട്ടുനിന്നൂ കൃതാർത്ഥൻ.


                            -----------


-----------------------------------------------------------------------------------


കൃഷ്ണലീല ഭാഗം. ആറു
          --------

അന്പാടിയിൽക്കർഷകവേലമൂലം
അന്പേ പഠിയ്കാതെ ഇരിയ്കമൂലം
ശാസ്ത്റങ്ങളെപ്പറ്റിയുള്ളറിവു പാരം
കുറഞ്ഞിരുന്നൂ സകലർക്കും. അന്നാൾ.

സാന്ദീപനീപാഠകശാലയിങ്കൽ

വിദ്യാർത്ഥിയായ്ച്ചേർന്നിരുപേരുമൊട്ടു
കാലം വസിച്ചൂ, പലതും പഠിച്ചു
നികത്തുവാനായ്  കുറവെത്റവേഗം

മഹർഷിതൻ  പൂജകൾ ചെയ്യുവാനായ്
വേണ്ടുന്നതെല്ലാം ശരിയായ് ഒരുക്കൽ,
യാഗാഗ്നി കത്തിപ്പതിനിന്ധനങ്ങൾ

ഒരുക്കൽ, എന്നാശ്റമവേല സർവം.
ശുഷ്കാന്തിയോടു വിധിയാംവിധമാചരി
-
ച്ചിട്ടാശ്റമം വൃത്തിയിൽ വച്ചു ഭംഗ്യാ
.
മഹർഷിതൻ വത്സലശിഷ്യനായ് നീ

സഖാക്കളോടൊത്തു സുഖം വസിച്ചു.

വിദ്യാലയം. വിട്ടിനി വീട്ടിലേയ്കു

പോകേണ്ടകാലംവരുമെന്നതോർത്തു
വിഷാദഭാവം കരളിൽപ്പരന്നു
കാണായിതെങ്ങും മറശീലപോലെ.

പഠിത്തം കഴിഞ്ഞിട്ടു ഗൃഹം ഗമിയ്കും

നേരത്തു തമ്മിൽശ്ശപഥങ്ങൾ ചെയ്തു:
പോകുന്നു നാം വരുവതിന്നു, കുറച്ചു

കാലം കഴിഞ്ഞിട്ടി,നി എന്നുമൊക്കെ.

വിദ്യാലയാദ്ധ്യാപകരായ്  കുറച്ചുപേർ
,
സന്യാസിമാരായ് ചിലർ, ചിലർ വൈദികന്മാർ
,
വിത്താധിപന്മാൾ ചിലർ ഭാഗ്യവാൻമാർ
,
ദാരിദ്രകൂപത്തിലുമായ് കുറെപേർ
.

ലഭിച്ചതെല്ലാം സുഖമാസ്വദിച്ചും
-
റ്റെല്ലാം മറന്നും നിരപേക്ഷരായും

കാലം കഴിച്ചൂ കുറെ ആൾകൾ
തൻതൻ സ്വഭാവത്തിനനുകൂലമായി.

ദരിദ്രനാണെങ്കിലും ആശ്റയിച്ചുംകൊ
,
ണ്ടാരെയും, ജീവിതയാത്റ ചെയ്യാൻ

മടിച്ചിരുന്നോർ ചിലർ ഈശ്വരങ്കൽ
വിശ്വാസമൊന്നാൽ. പരം ആശ്വസിച്ചു

ഇടുങ്ങിയാ ജീവിതരംഗഭൂവിൽനി,
ന്നേറ്റം വിശാലാദ്ഭുതബാഹ്യലൊകം

പ്റാപിച്ചു നിഷ്കാമനിൃത്തിമാർഗം
സ്ഥാപിയ്കുവാനേെ പരിശ്റമിച്ചു.
         ------------


---------------------------------------------------------------------------------------


കൃഷ്ണലീല. ഭാഗം.   7




മഥുരയിലേയ്കുള്ള. നിൻ പോക്കു നിന്നിൽ


മാറ്റമൂണ്ടാക്കി മറ്റൊരു   ജന്മം പോൽ.


ഏതോ രസായനേ മുക്കിയമാതിരി 


ഏതുമറിയാത്തൊരാളായി മാറി  നീ.




നന്ദകുമാരകൻ വാസുദേവനായ് മാറി,


യശോദാസുതനൊരു ദേവകീനന്ദനൻ,


കർഷകരല്ലാതായ് നിൻതോഴർ, സംസ്കൃത-


നാഗരികരായീ നിന്നുടെ കൂട്ടുകാർ.




ഗോപികൾ അല്ലാതായ് നിൻ പ്റിയതമകൾ


രാജകുമാരിമാർകളെ വേളികഴിച്ചു നീ


കാളയും കൊക്കും പാന്പും തുടങ്ങിയ


കൂട്ടരല്ലാ, ശത്റു, രാജയോദ്ധക്കളായ്.




വൃന്ദാവനത്തിലെ കൂട്ടും ലഹളയും ഓർമ്മ-


യിൽ മാത്റമായ്, മങ്ങിത്തുടങ്ങി ,പണ്ടെങ്ങോ 


 കണ്ട പടം പോലെ ദൂരെയ്ക്ലു ദൂരെയ്കു 


പോവതായ്. ചെറുതാവതായ് തോന്നിപോൽ




നന്ദനും മറ്റുളള  ഗോകുലവാസികൾ-


തൻ ജീവിതകേന്ദ്രം നീ മാത്റമാകയാൽ


അവരുടെ ക്ളേശപരിപൂർണജീവിത


മാകും വരണ്ട വയൽ സ്നേഹവാരിയിൽ


ഒട്ടു തണുപ്പിയ്കും മേഘമാം നിന്നോർമ്മ


ഓരോദിനവും മനസ്സിൽ ഏടുത്തിട്ടു


ചിന്തയാം തുണികൊണ്ടു തുടയ്കയാൽ


ചില്ലുപോലെ തെളിഞ്ഞിരുന്നൂ  സദാ.




പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകജനം


കൂടുന്പൊൾ ദിഷ്ട്യാ നിൻ ദർശനം കിട്ടുകിൽ


സ്വർഗസ്ഥരായപോൽ ആനന്ദതുന്ദിലർ


ആയിട്ടു പാപവിമുക്തരായ്  നണ്ണിനാർ..




ഇങ്ങനെ സ്വർഗസുഖം കുറെ നാളുകൾ


കൽപകോദ്യാനത്തിലെപ്പോൽ അനുഭവി-


ച്ചിട്ടു നാട്ടിൽപ്പോംസമയം വിഷണ്ണരായ്,


ഉച്ചത്തിൽ നിന്നൊരാൾ താഴോട്ടിടുന്നപോൽ




സ്നാനം യഥാവിധി കഴിച്ചു സംശുദ്ധരായ്


വൃന്ദാവനത്തിൽ തിരിച്ചുഗമിയ്കവെ


രണ്ടുവഴിയിലും പാപമൊഴികയാൽ


ഒന്നു തളിർത്തു കളുർത്തപോൽ തോന്നിപോൽ.




അവരുടെ കണ്ണന്റെ രൂപം മനസ്സിലൊ-


ന്നുള്ളതും, ഇപ്പോൾ നേരിട്ടു കണ്ടതൂം


തമ്മിലേ വ്യത്യാസം പിന്നെയും പിന്നെയും


നോക്കിനോക്കിക്കൊണ്ടു പാരം രസിച്ചുതെ.




തിരിച്ചുപോകുംവഴി ഈരണ്ടു ചിത്റങ്ങൾ


തിരശീലയിൽപോൽ  മനസ്സിൽ തിരിവതു


കണ്ടു, രസി,ച്ചു തൻവേർപാടുസങ്കടം 


തീരെ മറന്നുപോയ് ഒട്ടുനേരം അവർ




വൃന്ദാവനത്തിലും മുഷിഞ്ഞപണികൾ-


ക്കിടയ്കു നിന്നെപ്പറ്റി ഓരോന്നുചൊല്ലിയും


സ്നേഹംനിറഞ്ഞനിൻ വർത്തമാനങ്ങളും


തമ്മിൽപ്പറഞ്ഞു കുറച്ചാശ്വസിച്ചുതേ.




അച്ഛന്റെയുംമറ്റും വാടിയമുഖംക-


ണ്ടിട്ടു വല്ലാതെയായ നീ ഓതിനാൻ,


" നിങ്ങളെ വിട്ടുപോകുന്നതിൽ സങ്കടം


നിങ്ങളെപ്പോലേ എനിയ്കും ഉണ്ടേറ്റവും"




എന്നാൽ നിൻ സദുദ്ദേശം ആകവെ


നിൻ കൃത്യഭാരങ്ങളിലടിപ്പെട്ടുപോയ്.


ഇടയ്കിടയ്കാ ഓർമ്മ തേട്ടി വന്നിട്ടു നിൻ


ചേതസ്സിൽ  വല്ലാത്ത കയ്പു വരുത്തിയോ !




-----------------------------------------------------------------------------


കൃഷ്ണലീല. ഭാഗം.   8


        ----------




പഠിച്ച ശാസ്ത്റങ്ങൾ ജഗദ്ധിത്തനിനായ്


പരം പ്റയോഗിയ്കുവതിന്നുവേണ്ടി 


നിരന്തരം നീ നിൻ സമയം നിയോഗി-


ച്ചിതേറ്റവും സുജനാഭിനന്ദിതൻ.




" നിഷ്കാമമായ് തൻ തൻ പ്റകൃതിപ്റകാരം 


സ്വധർമ്മമാർ ചെയവിതവൻ കൃതാർത്ഥൻ,


അയാളുതാൻ ഈശ്വരനേറ്റവും പ്റിയൻ,


അയാളുതാൻ ജീവകലാവിദഗ്ധൻ.




നിഷ്കാമകർമ്മാഭിധകർമ്മയോഗം


എല്ലാറ്റിലും വച്ചധികാഭികാമ്യം,


ലോകത്തിനും സർവമനുഷ്യവർഗ-


ക്ഷേമത്തിനും പോഷകമുഖ്യമന്ത്റം.




ഇല്ലാ അതിൽദ്ദോഷഗുണങ്ങളൊന്നും


അൽപേന കിട്ടും മഹതാം ഫലം പോൽ.


തുടങ്ങിയിട്ടങ്ങതിടയ്കു നിർത്തി-


യാലും നശിയ്കില്ല കൃതം നികാമം"




നവ്യയോഗം.   ?






---------------/




കൃഷ്ണലീല ഭാഗം 9




അനന്തരം ദ്വാപരയുഗാൽ കൃതാഭിധം


യുഗം വരുന്നോ ഇതി തോന്നുമാറു


പരന്നിതെല്ലാടവും ഈശ, നിൻകൃപാ-


പാരമ്യവിശ്വാസകൃതപ്റതീക്ഷ






ആശാഘടം ഹാ കലി, തന്നസൂയ


ആകുന്നൊരാസൂചികകൊണ്ടു കുത്തി 


മുക്കാലുമേ ചോർത്തു കളഞ്ഞു, സർവ-


ദ്രോഹവ്റതൻ ഭാവിയുഗാധിനാഥൻ.




അതോടിരന്പിക്കയറും വിഷാഗ്നി-


ധൂമം വമിയ്കും കലികാളസർപം


രക്ഷാലയദ്വീപിൽ ഒളിച്ചുവച്ചോ-


രാദിവ്യകുംഭത്തിലൊരു കുത്തു കുത്തി.




 നിരാശയാകും ചുഴിയിൽക്കിടന്നു-


 ഴന്നു കേഴും സുജനങ്ങളെല്ലാം


നീ പഠിപ്പിച്ചൊരു കർമ്മയോഗം 


താങ്ങായ്  പിടിച്ചിട്ടൊരുമട്ടു നിന്നു.




നിനക്കു ചീത്താൾകളെ  നിഷ്പ്റയാസം


അടക്കുവാനുള്ളൊരുദിവ്യ്യശക്തി


ഉണ്ടെന്നു നീയും പശുപാലരും വിചാരി-


ച്ചതും വൃഥാ എന്നുള്ളടി അസഹ്യമായി.




എന്നാലുമാസന്ന മഹാവിനാശം


വരാതെനോക്കേണ്ടതു തന്റെ ഭാരം


എന്നായ് കണക്കാക്കിയ നീ ഉറച്ചു


ദൗ്യംതനിയ്കു പറ്റുംപടി ചെയ്വതിന്നായ്.




കിടമത്സരം കൊണ്ടിരുപേർകുമൊപ്പം


വരുംവിനാശം, ഗുണമാർകുമുണ്ടാ,


ഈവാക്കു പോത്തിൻചെവിയോത്തെ-


ന്നാൾകൾ ചൊല്ലുന്നതു പോലെയായി.




പാണ്ഡവന്മാരുടെ ദൂതർ പോയി പ്ഡറ-


ഞ്ഞതെല്ലാം. അവർ  കേട്ടും ആപത് കയത്തിൻ


കരവിട്ടു പോരാൻ കൂട്ടാക്കിടാതങ്ങുാം


കണ്ടിട്ടു, ദൗത്യം നീ കൃപയാ എടുത്തു.ണ്ഡ




കൗരവന്മാർകിതു നിന്റെ പാണ്ഡവപക്ഷപാ-


തമായ് തോന്നിടും, നിൻ വരവാലെ വൈരം


വർദ്ധിയ്കം എന്നായ് അറിവായി എങ്കിലും 


തനിയ്കു പറ്റുന്നതു ചെയ്യുവാനായ്




അനന്തരം ദ്വാപരയുഗാൽ കൃതാഭിധം


യുഗം വരുന്നോ ഇതി തോന്നുമാറു


പരന്നിതെല്ലാടവും ഈശ, നിൻകൃപാ-


പാരമ്യവിശ്വാസകൃതപ്റതീക്ഷ




അച്ഛന്റെ പെങ്ങളാം കുന്തിതൻ പുത്റരെ


അവരുടെ മാതുലപുത്റദുര്യോധനൻ


അനര്ഹമായ് ദ്രോഹിപ്പതായിട്ടറിഞ്ഞു നീ


അങ്ങോട്ടുടൻ പോയ് ബാന്ധവവത്സലൻ.




 ബന്ധൂക്കളാണെന്നതു കൊണ്ടു മാത്റമ-


 ല്ലെന്തോ അപൂർവമാം സൗഹൃദം നിങ്ങളെ


 എന്നും പിരിയാത്തമാതിരി ചേർത്തുപോൽ,


പൂർവജന്മാന്തരവാസനകാരണം.




അവരുടെ കാര്യങ്ങൾ നിന്റേതുമായിതേ,


അവരുടെ താങ്ങായി എല്ലാറ്റിലും ഭവാൻ.


അവരുടെ കൂടെയായ് നിന്നുടെ വാസവും,


അപൂർവമായ് ദ്വാരകയിൽപ്പോക്കു മിക്കതും.




പാണ്ഡവധാർതരാഷ്ട്രന്മാരു തമ്മിലെ


വൈരം ഇല്ലാതാക്കി, രണ്ടു വംശങ്ങളും


ഒന്നായ് നിലനിൽക്കണമെന്നായി നിന്നുടെ


ജീവിതലക്ഷ്യമന്നുതൊട്ടെപ്പൊഴും.




ഒരുമിച്ചവർ നിന്നു, ലോകം മുഴുവനും


സ്വ്വാധീനശക്തിയാൽ ഒന്നാക്കിയിട്ടഹോ


തസ്കരഘാതകവർജ്ജിതമായിട്ടു സർവദാ


സന്പന്മയമാകുമെന്നാശിച്ചു വാണു  നീ.




----------






കൃഷ്ണലീല. 10






യുധിഷ്ഠിരൻതൻ ഭരണത്തിൽ നാട്ടുകാർ


സുഖേന വാണൂ, ഭയമെന്നിയേ മുദാ,


വണക്കം ഔദാര്യം അനന്യസൗഹൃദം 


കൊണ്ടാനൃപൻ സകലമാന്യനുമായ് ഭവിച്ചു.




കുറ്റത്തിനൊത്തുള്ളൊരുശിക്ഷയും സദാ


അപരാധിയോടുള്ളൊരനുഭാവഭാവവും


നിഷ്പക്ഷനിസ്വാർത്ഥതയും പരോത്കർഷ-


സന്തോഷവും തൊട്ട ഗുണങ്ങൾ എപ്പൊഴും


കണ്ടിട്ടു നാട്ടാർക്കഭിമാനമായ് നൃപൻ,


അവരും തന്നെത്താൻ മാനിച്ചു 


ജയം തൻജയമായ്, ധനം


തങ്ങൾതൻധനമായ്ഞ, അത്റയ്ക്ടുത്തുപോയ്.




രാജ്യം സുഭിക്ഷമായ് സംതൃപ്പ്തമായപ്പൊൾ


പാണ്ഡവർ ഭാരതഖണ്ഡം മുഴുവനും


അക്ഷൗഹിണിയൊടും നിൻയാദവസൈന്യത്തിൻ


പിൻബലത്തോടും വശത്താക്കി ഭാരത-


ചക്റവർത്തിസ്ഥാനം യുധിഷ്ഠിരന്നേകിനാർ,


രാജസുയാദ്ധ്വരത്തിങ്കൽ ക്ഷണിച്ചെതി-


രേറ്റു വേണ്ടുംവിധം സഖാക്കളെപ്പോലവെ


എല്ലാനൃപരെയും സത്കരിച്ചൂ മുദാ


ബഹുമാനപുരസ്സരം യുധിഷ്ഠിരൻ.






ഊഇതയജ്ഞത്തിൽ വന്നാദ്യവസാനം എല്ലാ-


റ്റിലും കൗരവർ  ആകവെ പങ്കെടുത്തു:


വേദിതൻനിർമാണം യാജകപൂജനം.


അതിഥിസത്കാരം ദക്ഷിണാസാധനം






അത്യാഗ്രഹിയായ ദുര്യോധനന്നു ഹാ


പാണ്ഡവസന്പത്തു വേദനാകാരിയായ്,


ദേവേന്ദ്രശിൽപിയാൽ നിർമ്മിതസൗധവും


മറ്റുപലപലസുന്ദരവസ്തുവും.






ഭാവിയുഗാധിപനായ കലിയുടെ


തേരുരുൾ മന്ദം ഉരുണ്ടു പതുക്കവെ


മാർഗത്തിലുള്ളതെല്ലാം അരച്ചകൊ-


ണ്ടങ്ങനെ നാട്ടിലും എത്തി വിധിവശാൽ.






ദുര്യോധനൻ തന്റെ  ദൂഷീതമാനസേ


തനിയ്കനുയോജ്യമാം ഭുമി കണ്ടിട്ടഹോ


ഇറങ്ങീ, ഉള്ളിൽ ജ്വലിയ്ലുന്ന തീക്ഷ്ണാഗ്നി-


ധൂമം.വമിച്ചുകൊണ്ടത്യന്തവേഗമായ്.




 തേരിൽനിന്നിട്ടുടൻ ദുര്യോധനന്റെ


കാടുപിടിച്ചൊരാ ചിത്തേ കടുവിഷം


പരത്തിയുംകൊണ്ടാക്കലികാളസർപം 


പുളഞ്ഞും തിരിഞ്ഞും സ്വൈരമായ് കൂടിനാൻ.




രോഗബാധയ്കു മരുന്നു പാണ്ഡവർടം


്അയച്ച ദൗത്യം ഫലിയാത്തകാരണം


നീ തന്നെ പോകുന്നതിനായ് ഉറച്ചു ഹാ


സിംഹം പുലിക്കൂട്ടിൽ ഗമിച്ചിടുംപോൽ.




കദുര്യോധനൻതന്നുടെ വൈരവഹ്നിയിൽരു 


നശിച്ചിടാം എങ്കിലും, വംശനാശം


തടഞ്ഞിടേണ്ടുന്നതു നിൻ മുഖ്യധർമ്മംാ


എന്നായി നീ സാഹസമേറ്റെടുത്തു.




നിൻസാന്ത്വവാക്കുകളാലും ഒട്ടുഭേദം


ഉണ്ടായതില്ലെന്നതുകൊണ്ടു നിരാശ-


നായ് നീ  മടങ്ങി, അനിവാര്യയുദ്ധത്തി-


ന്നു വേണ്ടും ഏർപാടുകൾ ചെയ്യുവാനായ്.




യുദ്ധം തുടങ്ങിയതോടൂകൂടി  കഷ്ടം. !


നിൻ കർമ്മയോഗം വെടിയേണ്ടിവന്നൂ


നിനക്കുപോലും, കലികാലധർമ്മം


കാലക്റമേണ എത്തിയൊ ഭാരതത്തിൽ !




യുദ്ധച്ചളിക്കുണ്ടിൽ വഴുക്കിവീണവർ-


ക്കാർക്കാനും.    ചേറു പുരളാതിര


സമാധാനകാലത്തെ യൊഗങ്ങളൊക്കവെ


ആപത്തു വന്നാൽ പ്റയൊഗിയ്ക പറ്റുമൊ ?




ഭീഷ്മൻ കൃപൻ ദ്രോണൻ തുടങ്ങിയ ഗുരു-


സമന്മാരെ ചതിച്ചു കൊല്ലേണ്ടിവന്നൂ തവ,


കർമ്മയോഗം ഭവാൻ ചൊല്ലിയമാതിരി


സ്വജീവിത്തിൽ പ്റയോഗിച്ചൊരാ ദിവ്യനെ,


ജീവനെപ്പോലും ദാനം കൊടുക്കുവാൻ


ഒട്ടും മടിയ്കാത്ത ദാനവ്റതാഗ്രനെ


സാധുജനങ്ങളിൽ കാരുണ്യശാലിയെപ


ഏതു സന്പത്തിലും തൻജാതിയുറക്കെയ


ഘോഷിയ്കുവാൻ നാണം ഇല്ലാത്ത വീരനെ


ആയുധം ഇല്ലാതെ ആയപ്പൊഴും കൂടി


നേരിട്ടു തൻമാറു കാണിച്ച ധീരനെ


ദിവ്യതേജസ്സായൊരാദിത്യപുത്റനെ


സഖാവിനുവേണ്ടി കൊല്ലേണ്ടിവന്നു തേ.




സോദരീപുത്റനെ പൗത്റരെ നിന്നുടെ


ശത്റുക്കൾ വഞ്ചിച്ചു കൊന്നപ്പൊൾ, നീ കൂടി


അറിഞ്ഞു ഹാ ! കിടമത്സരം കൊണ്ടുണ്ടാം


സർവവിനാശഫലം അതിദുഃഖദം.




ഭർത്താവും മക്കളും ഒക്കെ മരിച്ചിട്ടു


അനാഥരായ്തീർന്ന സ്ത്റീകൾ തൻ രോദനം


നിന്നുടെ കണ്ണുകൾ അശ്റുപുർണങ്ങളായ്,


അവരോടനുഭാവം കൊണ്ടുള്ളലിഞ്ഞുപോയ്.




നിന്റെ അമാനുഷശക്തിയ്കു കൂടിയും


കാലചക്റത്തിൻ തിരിച്ചിൽ തടയുവാൻ


ആവില്ല എന്നു കണ്ടിട്ടുടൻ ദ്വാരക-


ദ്വീപിലേയ്കായ് പോയി എല്ലാം ഒഴിഞ്ഞു നീ.


                     -------------




കൃഷ്ണലീല  11




-----------/




ദ്വാരകയിൽ നീ രാജ്യഭരണഭാരങ്ങളിൽ


നിന്നു മാറി, രാജ്യനിർമ്മാണഭാരത്തിൽ 


ശ്റദ്ധപതിപ്പിച്ചു, കാടു തെളിയ്കയും


വഴികൾ വെട്ടിക്കല്ലിട്ടു നിരത്തിയും


വിദ്യാലയങ്ങളുംഗാനവാദ്യാദികൾ


തർക്കാദിശാസ്റം, ഓത്തുപാഠാലയം,


ശില്പശാസ്ത്റക്റിയാദ്ധ്യാപനശാലയും


മറ്റു രാജ്യസന്പദ്വർദ്ധകവേലയും


മുതലായ വ്യവസായങ്ങളിൽ ശ്റദ്ധ-


പതിപ്പിച്ചു കൊണ്ടഭിമാന്യനായ് വാണു നീ.




  നിൻ പരിശ്റമം. സഥലമായീ ദ്രുതം


രാജ്യസന്പത്തുകൾ വർദ്ധിച്ചിതേറ്റവും,


അവധിസമയവും കൂടീ, കളികളുp


വ്യായാമവുംകോണ്ടരോഗരായ് ആളുകൾ.




എന്നാലീ നല്ലതും ചീത്തയായി കലി-


തന്നുടെ ധൂസരസ്പര്ശാൽ, അതിദ്രുതം,


വ്യായാമഭാഗം വെടിഞ്ഞവർ വിശ്റമം


മാത്റമായ്  മടിയരായ്  വാണുപോൽ ചിരം.




പഴയ കളികൾ മുഷിഞ്ഞു, പുതിയ-


തായ് വേറെ ഒന്നുമേ ഇല്ലാതെ ആയപ്പൊൾ,


മദ്യം കുടിച്ചു മദിച്ചു നിലവിട്ടു


ഭ്റാന്തരെപ്പോലേ പെരുമാറിനാരഹോ. !




നിന്നുപദേശങ്ങൾ കൂടി കേട്ടില്ലവർ,


മദ്യനിരോധനിയമവും വന്നപ്പൊൾ,


ദൂരെയേതോ ഒരു കാട്ടിൽ ഗമിച്ചിട്ടു


മദ്യം കണക്കൊന്നുമെന്യെ കുടിയ്കയായ്.






വാക്കുകൾ കൊണ്ടുള്ള.നേരംപോക്കിൽ നിന്നു


ക്റമേണ കയ്യാംകളികളായ് തീർന്നുപോൽ,


ആയുധങ്ങളൊന്നുമില്ലാതെയായപ്പൊൾ 


പാടത്തെപ്പുല്ലുകൊണ്ടായീ സമരവും,




വാശികൂടിക്കൂടി, ബന്ധു ആർ, ശത്റു ആർ


എന്നൊന്നുമൊരാതെ തമ്മിൽ അടിച്ചവർ


നിൻവാക്കു കൂടിയും കേൾക്കാതെ കൊല്ലുവാൻ


ആരംഭിച്ചപ്പോൾ, എല്ലാറ്റിൻ അവസാനം


ആയെന്നറിഞ്ഞപ്പൊൾ ദ്വാരകയ്കോടി നീ




കാര്യം അറിയിച്ചു, നാടു വിട്ടിട്ടുടൻ 


 അർജൂനനെക്കൂട്ടി ഇന്ദ്രപ്റസ്ഥം പൂകി


നീ വരുവോളം അവിടെ വസിയ്കുവാൻ.




എന്നിട്ടവിടേയ്കു തിരിച്ചു പോയപ്പോൾ,


എല്ലാവരും മരിച്ചതായും , നിൻജ്യേഷ്ഠൻ


ഗംഗയിലേയ്കു ചാടുന്നതും കണ്ടിട്ടുളുപ്പം 


െനിന്നുടെ കാലവും ആയെന്നുറച്ചു നീ.




ശൈശവകാലത്തെ ശുഭാശംസകളി-


ന്നീ കടുത്ത നിരാശയിൽ ചെന്നവസാ-


നിയ്കും എന്നാർ അറിഞ്ഞു ? നിൻ അമാനുഷ-


ശക്തിയ്കും കാലചക്റം തടുക്കാനാവാ.




സ്വച്ഛന്ദമൃത്യുവാം  നീ ഒരാലാൽതറ-


യിൽ ബഹുശാന്തനായ് മൃത്യു വരുന്നതു


കാത്തു കിടന്നപ്പൊൾ, അവൻ ഒരു വേട-


നായ്. വന്നിട്ടെളുപ്പമാക്കി അതും.




ഏവം ഒരത്ഭുതസ്വർഗീയതാരകം


കുറച്ചുനാൾ  ഭൂവിൽ കളിച്ചു നടന്നുപോൽ.


ആരുമതിനി മറക്കില്ല നിർണയം


അത്റയ്കതു തൻമനസ്സിൽ തറച്ചുപോയ്.




വാസ്തവത്തിലതു നശിക്കില്ലൊരിക്കലും


അമരമാമതു മരിക്കുന്നതെങ്ങനെ


  സാധുജനങ്ങൾതൻ ചേതസ്സിലെപ്പൊഴും


മിന്നിത്തിളങ്ങുന്ന ദീപമായ് മേവിടും.


                      END OF BOOK